Malluwood, Actors, Actresses, Reviews, Previews, Movie Stills, Music, Lyrics, Anthakshari, Love, Friendship, Chatting, SMS, Ringtones, Sports, Comedy, Health, Computer, Internet, Cooking, Politics ...
Home Forum Recent Photos Search Bollywood  
RegisterRegister   Log inLog in   Log inMalluwood   Log inMallu Actress Photos   Log inMalayalam Movie Reviews & Previews   Kerala Real Estate  

   
Author Message
Bookmark and Share
rij
Avatar

Total posts: 2157

PostPosted: Mon Jun 28, 2010 4:40 pm    Post subject: VIKRAM IN..., PRITHVI OUT.....

സിക്‌സ് പാക്കെല്ലാം ഒതുക്കി മെലിയാന്‍ തുടങ്ങിയതായിരുന്നു പൃഥ്വി, എന്തിന് വേണ്ടിയാണെന്നല്ലേ ബ്ലസ്സിയുടെ പുതിയ ചിത്രമായ ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി. എന്നാല്‍ ഇപ്പോഴിതാ എല്ലാ പരിശ്രമങ്ങളും അസ്ഥാനത്തായെന്നുകേള്‍ക്കുന്നു.

ആടുജീവിതത്തില്‍ പൃഥ്വിയ്ക്ക് റോളില്ലെന്നും തമിഴ് നടന്‍ വിക്രമാണ് നായകനാകുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

മണിരത്്‌നം ചിത്രമായ രാവണന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ പലപ്പോഴും ബ്ലസ്സി ചിത്രത്തില്‍ നായകനാകാന്‍ തനിയ്ക്കാഗ്രഹമുണ്ട് വിക്രം പറഞ്ഞിരുന്നു. ഒടുവില്‍ വിക്രമിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നു, പൃഥ്വിയുടെ മോഹം അസ്ഥാനത്തേയ്ക്കും.

മുമ്പും പലതവണ ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ബ്ലെസിയും വിക്രമും സംസാരിച്ചിരുന്നു. വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രമായിരുന്നു അക്കാലത്ത് ബ്ലെസി ഉദ്ദേശിച്ചത്. എന്നാല്‍ വിക്രമിന് താല്‍പ്പര്യം ബ്ലെസിയുടെ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു.

വിക്രം നിര്‍മ്മിക്കുന്ന 'നഗരം' എന്ന തമിഴ് ചിത്രത്തില്‍ ബ്ലെസി അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധവും ദൃഢമായി.

വിക്രം മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിയതോടെ ആടുജീവിതത്തില്‍ വിക്രമിനെ നായകനാക്കാനുള്ള തീരുമാനത്തില്‍ ബ്ലെസി എത്തുകയായിരുന്നു എന്നാണ് അറിയുന്നത്.

ബെന്യാമിന്‍ രചിച്ച 'ആടുജീവിതം' എന്ന നോവലാണ് ബ്ലെസി തന്റെ പുതിയ ചിത്രത്തിന് ആധാരമാക്കുന്നത്. ഈ സിനിമയ്ക്കായി തന്റെ ശരീരഭാരം 17 കിലോ കുറയ്ക്കാന്‍ പൃഥ്വി തയ്യാറാകുന്നു എന്നായിരുന്നു ഒടുവിലത്തെ വാര്‍ത്ത.


http://www.malluforum.com/m/rij/

Protected Picture:
--- You need to be a *registered user* to see the image. Click here to register or login. ---

............................
Protected Picture:
--- You need to be a *registered user* to see the image. Click here to register or login. ---
..........................
Rajappan
Avatar

Total posts: 23557

PostPosted: Mon Jun 28, 2010 5:25 pm    Post subject:

Nalla best name. Ith vare ella blessy padathinum nalla title undkarundairunnu. d'oh!

http://www.malluforum.com/m/Rajappan/

Protected Picture:
--- You need to be a *registered user* to see the image. Click here to register or login. ---

നിങ്ങളില്ലാതെ എനിക്കെന്താഘോഷം
sajinnair
Total posts: 234

PostPosted: Mon Jun 28, 2010 5:27 pm    Post subject:

ethu verrum false news annu


see the latest update

ആടുജീവിതം’ എന്ന തന്‍റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് തന്നെയാണ് നായകന്‍ എന്ന് സംവിധായകന്‍ ബ്ലെസി. പൃഥ്വിയെ ആ പ്രൊജക്ടില്‍ നിന്നു മാറ്റിയെന്നും ആ വേഷത്തില്‍ വിക്രം അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ബ്ലെസി നിഷേധിച്ചു.

ആടുജീവിതത്തില്‍ പൃഥ്വിരാജ് തന്നെ നായകനാകുമെന്നും എന്നാല്‍ അതിനു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമായിരിക്കും മുഖ്യവേഷം ചെയ്യുന്നതെന്നും ബ്ലെസി അറിയിച്ചു. ആടുജീവിതത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകള്‍ പൃഥ്വിരാജ് ചെയ്യേണ്ടതുണ്ട്. അതിനാലാണ് പ്രൊജക്ട് വൈകുന്നതെന്നും ബ്ലെസി അറിയിച്ചു.

ആടുജീവിതത്തിന് ശേഷം വിക്രമിനെ നായകനാക്കി ഒരു മലയാള ചിത്രം ചെയ്യാനാണ് ബ്ലെസി ആലോചിക്കുന്നത്. ഇതിന്‍റെ കഥയും ഏകദേശരൂപമായതായി സൂചനയുണ്ട്. ഇപ്പോള്‍ ശശികുമാര്‍ സംവിധാനം ചെയ്യുന്ന ‘നഗരം’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ബ്ലെസി. ഈ സിനിമ നിര്‍മ്മിക്കുന്നത് വിക്രമാണ്.

ബെന്യാമിന്‍ എഴുതിയ നോവലാണ് ആടുജീവിതം. ഗള്‍ഫ് മരുഭൂമികളില്‍ ആടുകളുടെ കാവല്‍ക്കാരനായി പുറം‌ലോകം കാണാതെയും കുളിക്കാതെയും തടവുജീവിതം അനുഭവിക്കേണ്ടിവന്ന മുജീബ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണിത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി 17 കിലോ ശരീരഭാരം പൃഥ്വിരാജ് കുറയ്ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.


http://www.malluforum.com/m/sajinnair/
Rajappan
Avatar

Total posts: 23557

PostPosted: Tue Jun 29, 2010 7:24 am    Post subject:

Avanake ippo ethra kilo bharam und. Shocked

http://www.malluforum.com/m/Rajappan/


നിങ്ങളില്ലാതെ എനിക്കെന്താഘോഷം
Anandhan
Avatar

Total posts: 1672

PostPosted: Tue Jun 29, 2010 10:52 am    Post subject:

Cast away il.....abhinayikkaan tom hanks pattinikidannu vannam kurachchillE.......Oru pattini kOlaththE kittaan makeup kondu pattillallO.......

http://www.malluforum.com/m/Anandhan/

..............എന്ന് സ്വന്തം അനന്തൻ.............
Exclamation Exclamation Exclamation \"I am selfish and lonliness is my best friend\" Exclamation Exclamation Exclamation
sajinnair
Total posts: 234

PostPosted: Tue Jun 29, 2010 5:01 pm    Post subject:

avanu ethra bharam undayittu entha eppol karyam....avante oro interviews okke kandittu avan namukku okke bharam akkum ennu thonunu

http://www.malluforum.com/m/sajinnair/
Bhuhaha
Avatar

Total posts: 6265

PostPosted: Tue Jun 29, 2010 5:33 pm    Post subject:

ivane ella directors um mattuvaanallo Mr. Green

http://www.malluforum.com/m/Bhuhaha/
Rajappan
Avatar

Total posts: 23557

PostPosted: Tue Jun 29, 2010 8:51 pm    Post subject:

Mattiyillallo. d'oh!

http://www.malluforum.com/m/Rajappan/

Protected Picture:
--- You need to be a *registered user* to see the image. Click here to register or login. ---

നിങ്ങളില്ലാതെ എനിക്കെന്താഘോഷം
Mr.Akraanth
Total posts: 17

PostPosted: Thu Jul 01, 2010 1:19 am    Post subject:

Blessy avasanam samathichallo...Prithvi movie aadujeevitham vere vikram movie vere...veruthe aaro padachuvittathaanu...namude mrigaya remake pole oru nuna katha Wink

http://www.malluforum.com/m/Mr.Akraanth/
Bhuhaha
Avatar

Total posts: 6265

PostPosted: Sun Jul 04, 2010 3:18 pm    Post subject:

Dei ithe B;lessy aano Manoramayude interview il paranjathu Prithviye mattiyennu...lets wait and see

http://www.malluforum.com/m/Bhuhaha/
Rajappan
Avatar

Total posts: 23557

PostPosted: Sun Jul 04, 2010 4:30 pm    Post subject:

Manorama alle. Paranjitt onnum undavilla. d'oh!

http://www.malluforum.com/m/Rajappan/


നിങ്ങളില്ലാതെ എനിക്കെന്താഘോഷം
Display posts from previous:   
    All times are GMT
Page 1 of 1

Terms of ServiceMalluForum ArchiveContact Us