www.malluforum.com
Home Forum Photos Search Talk Recent  
RegisterRegister   Log inLog in   Log inMalluwood   Log inMallu Actress Photos   Log inMalayalam Movie Reviews & Previews   Kerala Real EstateKerala Real Estate  

   
Author Message
      Web    www.malluforum.com
MrPerera
Avatar

Total posts: 2028

PostPosted: Mon Jul 14, 2008 11:56 pm    Post subject: Review: Minnaminnikkoottam


VIEWERS' RATING: ?/10

WHAT'S IT
ഇതു പ്രഫഷണല്‍‌സ് ആയ കൂട്ടുകാരുടെ കഥയാണ്. ഇവരില്‍ മാണിക്കുഞ്ഞും (ജയസൂര്യ) റോസ് മേരിയും (റോമ) പ്രണയത്തിലാണ്, അതു പോലെ ചാരുലതയും (മീരാ ജാസ്‌മിന്‍) അഭിലാഷും (നരേന്‍). എന്നാല്‍ ചാരുലതയുടെ മുന്‍‌കോപം പലപ്പോഴും പ്രണയത്തിനിടയില്‍ സൌന്ദര്യപ്പിണക്കങ്ങളുണ്ടാക്കുന്നു. അവരുടെ ഓരോ ഇണക്കവും ചങ്ങാതിമാര്‍ക്ക് ആഘോഷമാണ്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്‌ക്കാതെ വിവാഹിതരായ ചങ്ങാതിക്കൂട്ടത്തിലെ ഏക ദമ്പതിമാരായ സിദ്ദുവിന്റെയും( ഇന്ദ്രജിത്ത്) മുംതാസിന്റെയും (സംവൃത) ഫ്ലാറ്റാണ് എപ്പോഴും ആഘോഷവേദി. വീടു കാണാനെത്തുന്ന അഭിലാഷിന്റെ ഐ എ എസുകാരനായ പിതാവ് ചാരുവിന്റെ അച്‌ഛനെ (സായ്‌ കുമാര്‍) അപമാനിക്കുന്നു. തുടര്‍ന്ന് മദ്യപാനം പുനരാരംഭിക്കുന്ന ചാരുവിന്റെ അച്‌ഛന്‍ വാഹനാപകടത്തില്‍ മരിക്കുന്നു. അഭിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ചാരു കൂട്ടുകാര്‍ക്കു പിടികൊടുക്കാതെ വിദേശത്തേക്ക് പറക്കുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ചാരുവിന് ചങ്ങാതിക്കൂട്ടത്തിലെ കല്യാണിയുടെ മെയില്‍ കിട്ടുന്നു. തുടര്‍ന്ന് ചങ്ങാതിമാരെ കാണാന്‍ ചാരു തീരുമാനിക്കുന്നു.

PLUSES
യുവാക്കളുടെ സൌഹൃദ നിമിഷങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം പഴയ തലമുറയുടെ കൂട്ടുകെട്ട് (ചാരുവിന്റെ അച്‌ഛനും കൂട്ടുകാരും) കാണിച്ചതും നന്നായി. റോമ, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത എന്നിവരുടെ അഭിനയം കൊള്ളാം.

MINUSES
ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരെ കണ്ടാല്‍ അവര്‍ കോളജില്‍ പഠിക്കുകയാണെന്നു തോന്നും. ഇവര്‍ എപ്പോഴും കാന്റീനിലാണ്. അല്ലെങ്കില്‍ പത്തിരിയും മീന്‍‌മപ്പാസും (ഉദ്യോഗസ്‌ഥ ദമ്പതികളായ സിദ്ദുവിനും മുംതാസിനും ഇതൊക്കെ വയ്‌ക്കാന്‍ എങ്ങനെ നേരം കിട്ടുന്നുവോ? ) വച്ചതും കഴിച്ചു കൊണ്ട് കമ്പനി കൂടും. ബിയറും ബര്‍ഗറും മൊബൈലും കമ്പ്യൂട്ടറും കാണിക്കുന്നതല്ലാതെ ഈ മേഖലയിലുള്ളവരുടെ സാധാരണയിലും കവിഞ്ഞ ജോലിഭാരം സംവിധായകന്‍ വിസ്‌മരിച്ചു. അനാവശ്യമായ ധാരാളം സീനുകളും കഥാ‍പാത്രങ്ങളും കുത്തിനിറച്ച് കഥയുടെ മുറുക്കം കളഞ്ഞു. പണക്കാരന്റെ മകനായി മണിക്കുട്ടനും കൂട്ടുകാരും കാണിക്കുന്ന ലീലാവിലാസങ്ങള്‍ ഒരു ഉദാഹരണം മാത്രം. വീട്ടുജോലി വരെ ചെയ്‌ത് കുടുംബം നോക്കുകയും പഠിച്ചുയരുകയും ചെയ്‌ത റോമയുടെ കഥാപാ‍ത്രം ഇപ്പോള്‍ മലയാള സിനിമയില്‍ കുറെയേറെയായി. ആര്‍ക്കും ഊഹിക്കാവുന്ന ഒരു ക്ലൈമാക്‍സും സിനിമയുടെ പോരായ്‌മയാണ്.

VERDICT
മിന്നാമിന്നികളെ പോലെ ചെറിയ ഒരു വെട്ടം.


http://www.malluforum.com/m/MrPerera/

Mr.Perera
Malluforum UnderWorld Operations.



Tokaichan
Avatar

Total posts: 2087

PostPosted: Tue Jul 15, 2008 12:15 am    Post subject:

orolamundel athu mathinneee chumma kandirikkamalloo ethu...

http://www.malluforum.com/m/Tokaichan/

നമുക്കുനാമേ പണിവതു നാകം നരകവുമതുപൊലെ
Namukku Naame Panivathu NAAKAM NARAKAVUM athu pole
Rajappan
Avatar

Total posts: 17780

PostPosted: Tue Jul 15, 2008 3:50 pm    Post subject:

Kandirikkam enna kandavar paranjath. Ithum madambiyum kanakka. d'oh!

http://www.malluforum.com/m/Rajappan/

Protected Picture:
--- You need to be a *registered user* to see the image. Click here to register or login. ---

നിങ്ങളില്ലാതെ എനിക്കെന്താഘോഷം
MrPerera
Avatar

Total posts: 2028

PostPosted: Tue Jul 15, 2008 4:00 pm    Post subject:

madambi oke superhit ayi mashee ......
iniyum kandillennu nadikunnatu sari alla Mr. Green

megastar mammu fan parajitu poyi padam hit anennu Mr. Green
ithil kooduthal credit ini mohanlalilnu kittanundo ?? d'oh!


http://www.malluforum.com/m/MrPerera/

Mr.Perera
Malluforum UnderWorld Operations.
Tokaichan
Avatar

Total posts: 2087

PostPosted: Wed Jul 16, 2008 12:31 am    Post subject:

pepparappa sakala image um kalanju.... ingane lalettante shinkidi aayi nadakkathe mashee... d'oh!

http://www.malluforum.com/m/Tokaichan/

നമുക്കുനാമേ പണിവതു നാകം നരകവുമതുപൊലെ
Namukku Naame Panivathu NAAKAM NARAKAVUM athu pole
MrPerera
Avatar

Total posts: 2028

PostPosted: Wed Jul 16, 2008 2:16 am    Post subject:

Tokaichan wrote:
pepparappa sakala image um kalanju.... ingane lalettante shinkidi aayi nadakkathe mashee... d'oh!




enthu sinkidi nammak arelum koode thallu koodanam athre ollu Mr. Green


http://www.malluforum.com/m/MrPerera/

Mr.Perera
Malluforum UnderWorld Operations.
Tokaichan
Avatar

Total posts: 2087

PostPosted: Wed Jul 16, 2008 3:02 am    Post subject:

appo angu underworld il athonnum nadakkunnille.. ellam nirthiyaa? Bush annan pedippichaaa?

http://www.malluforum.com/m/Tokaichan/

നമുക്കുനാമേ പണിവതു നാകം നരകവുമതുപൊലെ
Namukku Naame Panivathu NAAKAM NARAKAVUM athu pole
Display posts from previous:   
    All times are GMT
Page 1 of 1
Terms of ServiceMalluForum ArchiveContact Us